Challenger App

No.1 PSC Learning App

1M+ Downloads
A.B.S. ന്റെ പൂർണ്ണ രൂപം

Aഅഡീഷണൽ ബ്രേക്ക് സിസ്റ്റം

Bഓട്ടോമാറ്റിക് ബ്രേക്ക് സിസ്റ്റം

Cആന്റീലോക്ക് ബ്രേക്ക് സിസ്റ്റം

Dആന്റി സ്ലിപ്പിംഗ് ബ്രേക്ക് സിസ്റ്റം

Answer:

C. ആന്റീലോക്ക് ബ്രേക്ക് സിസ്റ്റം


Related Questions:

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടപ്പാത തുരങ്കം നിലവിൽ വന്നത് ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് ആണ് ?
2023 നവംബറിൽ നിർമ്മാണത്തിലിരിക്കെ തകർന്ന ഉത്തരകാശി ജില്ലയിൽ സ്ഥിതിചെയ്യുന്ന തുരങ്കം ഏത് റോഡ് പദ്ധതിയുടെ ഭാഗമാണ് ?

താഴെ പറയുന്നവയിൽ ഏത് നഗരത്തെയാണ് ഗോൾഡൻ ക്വാഡ്രിലാറ്ററൽ ഹൈവേ പദ്ധതി ബന്ധിപ്പിക്കാത്തത്?

ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ "നമ്മ കാർഗോ-ട്രക്ക് സർവീസ്" ആരംഭിച്ചത് ?
നാഷണൽ ഹൈവേ ഡെവലപ്‌മെന്റ് പ്രോജക്റ്റ് ആരംഭിച്ച വർഷം ?