Challenger App

No.1 PSC Learning App

1M+ Downloads
അബു, സലീം എന്നിവർ അവർക്ക് ലഭിച്ച ലാഭത്തെ 5 : 3 അംശബന്ധത്തിൽ വീതിച്ചപ്പോൾ അബുവിന് 1500 രൂപ അധികം ലഭിച്ചു. എങ്കിൽ അവർക്ക് ലഭിച്ച ലാഭം എത്ര?

A3750

B2250

C6000

D15000

Answer:

C. 6000

Read Explanation:

അബു = 5x സലീം = 3x അബുവിന് 1500 രൂപ അധികം ലഭിച്ചു 5x - 3x = 1500 2x = 1500 x = 750 അവർക്ക് ലഭിച്ച ലാഭം = 5x + 3x = 8x = 8 × 750 = 6000


Related Questions:

കി.ഗ്രാമിന് 50 രൂപ വിലയുള്ള വെളിച്ചെണ്ണയും 70 രൂപ വിലയുള്ള വെളിച്ചെണ്ണയും ഏത അംശബന്ധത്തിൽ ചേർത്താൽ കി.ഗ്രാമിന് 55 രൂപാ വിലയുള്ള വെളിച്ചെണ്ണ കിട്ടും ?
If 40: 35: 35: x, find the value of x.
156 : ? : : 182 : 342
A:B= 2:3, B:C= 3:4 ആയാൽ A:B:C എത്ര?
In what ratio must a shopkeeper mix two varieties of rice costing ₹75 and ₹80 per kg, respectively, so as to get a mixture worth ₹76.5 per kg?