Challenger App

No.1 PSC Learning App

1M+ Downloads
ac യെ dc യാക്കി മാറ്റുന്ന പ്രവർത്തനത്തിനുപയോഗിക്കുന്ന ഉപകരണം ഏത് ?

Aകപ്പാസിറ്റർ

Bട്രാൻസിസ്റ്റർ

Cഡയോഡ്

Dഇവയൊന്നുമല്ല

Answer:

C. ഡയോഡ്

Read Explanation:

ഒരു ദിശയിൽ മാത്രം വൈദ്യുതി കടത്തി വിടുന്ന ഉപകരണമാണ്‌ ഡയോഡ്. പ്രത്യാവർത്തിധാരാ വൈദ്യുതിയെ (Alternating Current) നേർധാരാ വൈദ്യുതിയാക്കി (Direct Current) മാറ്റുന്ന പ്രക്രിയയാണ്‌ റക്ടിഫിക്കേഷൻ.


Related Questions:

ഒരു പാത്രത്തിലെ ഒരു ചെറിയ ദ്വാരത്തിലൂടെ വെള്ളം പുറത്തേക്ക് ഒഴുകുമ്പോൾ, ആ ഒഴുക്കിന്റെ വേഗതയെ സ്വാധീനിക്കുന്ന പ്രധാന ഘടകം താഴെ പറയുന്നവയിൽ ഏതാണ്?
തറയിലിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജം എത്ര ?
വായുവിൽ പ്രകാശത്തിന്റെ വേഗത എത്ര ?
ഒരു ഉപകരണത്തിന്റെ പ്രത്യേകതകൾക്കനുസരിച്ച് അതിൽ ഉപയോഗിക്കുന്ന കാന്തത്തിന്റെ ആകൃതിയും വലുപ്പവും എങ്ങനെയായിരിക്കും?
The motion of a freely falling body is an example of ________________________ motion.