ഒരു പ്രത്യേക കോഡ് പ്രകാരം 743 എന്നാൽ grapes are good , 657 എന്നാൽ eat good food , 934 എന്നാൽ grapes are ripe . എന്നാണെങ്കിൽ ripe നെ സൂചിപ്പിക്കുന്ന സംഖ്യ
A9
B4
C5
D7
Answer:
A. 9
Explanation:
ഒന്നാമത്തെയും മൂന്നാമത്തെയും പ്രസ്താവനയിൽ പൊതുവായി grapes , are ഉള്ളതിനാൽ അവയുടെ കോഡ് 3 , 4 ആയിരിക്കും ,
അതിനാൽ മൂന്നാമത്തെ പ്രസ്താവനയിൽ നിന്നും ripe ന്റെ കോഡ് 9 .