Challenger App

No.1 PSC Learning App

1M+ Downloads
അവോഗാഡ്രോ നിയമം അനുസരിച്ച്, താപനിലയും മർദവും സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം എന്തിനു നേർ അനുപാതത്തിലായിരിക്കും?

Aതന്മാത്രകളുടെ ഭാരത്തിന്

Bതന്മാത്രകളുടെ ചലനത്തിന്

Cതന്മാത്രകളുടെ എണ്ണത്തിന്

Dതന്മാത്രകളുടെ വലുപ്പത്തിന്

Answer:

C. തന്മാത്രകളുടെ എണ്ണത്തിന്

Read Explanation:

  • വ്യാപ്‌തവും തന്മാത്രകളുടെ എണ്ണവും തമ്മിലുള്ള ബന്ധം കണ്ടെത്തിയത് ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അമേഡിയോ അവോഗാഡ്രോ (1776-1856) ആണ്.

  • ഈ ബന്ധം അവോഗാഡ്രോ നിയമം എന്നറിയപ്പെടുന്നു. 

  • താപനില, മർദം ഇവ സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർ അനുപാതത്തിലായിരിക്കും.


Related Questions:

ആപേക്ഷിക മാസ് രീതിയുടെ അടിസ്ഥാന തത്വം എന്താണ്?
ചാൾസ് നിയമം അനുസരിച്ച്, വ്യാപ്തം (V) ഉം താപനില (T) ഉം തമ്മിലുള്ള ബന്ധം എങ്ങനെ സൂചിപ്പിക്കാം?
താഴെ പറയുന്നവയിൽ അഗ്നിശമന പ്രവർത്തനത്തിന് ഉപയോഗിക്കുന്ന വാതകമേത് ?
The major gases in atmosphere are :
Amount of Oxygen in the atmosphere ?