Challenger App

No.1 PSC Learning App

1M+ Downloads
ബോർ മാതൃക അനുസരിച്ച് ഇലക്ട്രോണുകളുടെ സഞ്ചാരപാത അറിയപ്പെടുന്നത് ?

Aഓർബിറ്റ് (ഷെൽ)

Bസോണുകൾ

Cസ്റ്റേജുകൾ

Dപൊസിഷനുകൾ

Answer:

A. ഓർബിറ്റ് (ഷെൽ)

Read Explanation:

  • റൂഥർഫോർഡിന്റെ ആറ്റം മാതൃകയ്ക്ക് കൂടുതൽ വ്യക്തമായ വിശദീകരണം നൽകി പുതിയ ഒരു മാതൃക നിർദ്ദേശിച്ചത് നീൽസ് ബോർ എന്ന ശാസ്ത്രജ്ഞനാണ്. 
  • ഈ മാതൃക ബോർ മാതൃക എന്നറിയപ്പെടുന്നു.
  • ആറ്റത്തിന്റെ സവിശേഷതകൾ, ഏറ്റവും ലളിതമായി വിശദീകരിക്കാൻ ബോർ മാതൃക ഉപയോഗപ്പെടുത്തുന്നു.
  • ബോർ മാതൃക അനുസരിച്ച് ഇലക്ട്രോണുകളുടെ സഞ്ചാരപാതയെ ഓർബിറ്റ് (ഷെൽ) എന്നു വിളിക്കുന്നു

Related Questions:

3d പരിക്രമണത്തിനായുള്ള നോഡുകളുടെ ആകെ എണ്ണം ________ ആണ്.
കാഥോഡ് രശ്മികൾ സഞ്ചരിക്കുന്നത് -----.
ടിവി യുടെ പിക്ചർ ട്യൂബ് ....... ട്യൂബ്ആണ് .
ന്യൂക്ലിയസിൽ ചാർജില്ലാത്ത ഒരു കണത്തിന്റെ സാന്നിധ്യമുണ്ടാകാമെന്ന് പ്രവചിച്ച ശാസ്ത്രജ്ഞൻ ?
കാഥോഡ് കിരണങ്ങൾ സിങ്ക് സൾഫൈഡ് കോട്ടിംഗിൽ പതിക്കുമ്പോൾ, അത് എന്താണ് സൃഷ്ടിച്ചത്?