Challenger App

No.1 PSC Learning App

1M+ Downloads
BSA വകുപ് 23 പ്രകാരം ഒരു വ്യക്തി പോലീസ് കസ്റ്റഡിയിൽ തന്നിട്ടുള്ള കുറ്റസമ്മതം സാധുവാക്കാൻ, അത് കൂടുതൽ എന്ത് വേണ്ടതുണ്ട്?

Aമജിസ്ട്രേറ്റിന്റെ മുൻകൂർ അനുമതി

Bപോലീസ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം

Cഅതിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ വസ്തുതയുമായി നേരിട്ട് ബന്ധമുള്ള വിവരങ്ങൾ

Dപോലീസ് തലവൻ അത് അംഗീകരിക്കണം

Answer:

C. അതിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ വസ്തുതയുമായി നേരിട്ട് ബന്ധമുള്ള വിവരങ്ങൾ

Read Explanation:

  • BSA വകുപ് 23 പ്രകാരം ഒരു പോലീസ് ഉദ്യോഗസ്ഥൻ മുമ്പാകെ ചെയ്യുന്ന കുറ്റസമ്മതം, കുറ്റാരോപിതനായ ഒരാൾക്കെതിരെ തെളിവായി ഉപയോഗിക്കാനാകില്ല.

  • ഒരു വ്യക്തി പോലീസ് കസ്റ്റഡിയിലിരിക്കുമ്പോൾ നടത്തുന്ന കുറ്റസമ്മതം, അത് ഒരു മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ നൽകിയിട്ടില്ലെങ്കിൽ, അതിനെ പ്രതിക്കെതിരായ തെളിവായി ഉപയോഗിക്കാനാവില്ല.

  • കുറ്റാരോപിതനായ ഒരാൾ പോലീസ് കസ്റ്റഡിയിലിരിക്കുമ്പോൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എന്തെങ്കിലും വസ്തുത കണ്ടെത്തിയാൽ, കണ്ടെത്തിയ വസ്തുതയുമായി നേരിട്ട് ബന്ധപ്പെട്ട വിവരത്തിന്റെ ഭാഗം, അത് കുറ്റസമ്മതമായാലും അല്ലാത്തതായാലും, തെളിവായി ഉപയോഗിക്കാനാകും.


Related Questions:

ഭാരതീയ സാക്ഷ്യ അധിനിവേശം 2023 പ്രകാരം താഴെ പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?
വിദഗ്ധന്മാരുടെ അഭിപ്രായങ്ങളോട് ബന്ധമുള്ള വസ്തുതകളെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത് ?
ഒരു വ്യക്തി സമ്മർദ്ദം, ഭീഷണി, അല്ലെങ്കിൽ ആനുകൂല്യ വാഗ്ദാനം ലഭിച്ചിട്ടാണ് കുറ്റം സമ്മതിച്ചാൽ, ആ കുറ്റസമ്മതം കോടതി പരിഗണിക്കില്ല. എന്ന് പരാമർശിക്കുന്ന BSA- ലെ വകുപ് ഏതാണ്?

താഴെ പറയുന്നവയിൽ വിവിധതരം തെളിവുകളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?

  1. oral evidence
  2. direct evidence
  3. hearsay evidence
  4. electronic evidence
    ഇന്ത്യൻ തെളിവ് നിയമം (Indian Evidence Act) എപ്പോൾ പ്രാബല്യത്തിൽ വന്നു?