Challenger App

No.1 PSC Learning App

1M+ Downloads
കാലഗണന അനുസരിച്ച് ചരിത്രത്തെ രണ്ട് കാലഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു .ഏതെല്ലാം?

Aബി. സി. ഇ. - സി.ഇ

Bബി. സി. - എ. ഡി

Cബി. സി. - സി. ഇ

Dബി. സി. ഇ. - ബി. സി.

Answer:

A. ബി. സി. ഇ. - സി.ഇ

Read Explanation:

  • കാലഗണന അനുസരിച്ച് ചരിത്രത്തെ രണ്ട് കാലഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു :-

    1. പൊതുവർഷത്തിന് മുമ്പ് (Before Common Era- BCE)

    2. പൊതുവർഷം (Common Era- CE)

  • മുൻകാലങ്ങളിൽ യേശുക്രിസ്തുവിൻ്റെ ജനനത്തെ അടിസ്ഥാനമാക്കിയായിരുന്നു വിഭജിച്ചിരുന്നത്

    അവ :-

    1. ക്രിസ്തു ജനിക്കുന്നതിനു മുമ്പുള്ളകാലം (BC -Before Christ)

    2. ക്രിസ്തു ജനിച്ചതിന് ശേഷമുള്ള കാലം (AD -Anno Domini)


Related Questions:

ഹരപ്പൻ സംസ്കാരം ഉടലെടുത്തത് ഏത് നദീതീരത്താണ്?
നിലവിൽ ഏത് രാജ്യത്തിന്റെ ഭാഗമാണ് മെസൊപ്പൊട്ടേമിയൻ പ്രദേശം?
മനുഷ്യർ ആദ്യമായി ഉപയോഗിച്ച ലോഹം ഏത്
ഗണിതശാസ്ത്രത്തിൽ ഈജിപ്തുകാരുടെ സംഭാവന അല്ലാത്തത് ഏത് ?
മെസൊപ്പൊട്ടേമിയക്കാരുടെ ആരാധനാലയങ്ങൾ എന്ത് പേരിലാണ് അറിയപ്പെട്ടിരുന്നത്?