App Logo

No.1 PSC Learning App

1M+ Downloads
കൂട്ടിമുട്ടൽ സിദ്ധാന്തപ്രകാരം, അഭികാര തന്മാത്രകളെ എങ്ങനെയാണ് സങ്കൽപ്പിക്കുന്നത്?

Aനേർത്ത ഷീറ്റുകൾ

Bദൃഢമായ ഗോളങ്ങൾ

Cദ്രാവക കണങ്ങൾ

Dഊർജ്ജ തരംഗങ്ങൾ

Answer:

B. ദൃഢമായ ഗോളങ്ങൾ

Read Explanation:

ഈ സിദ്ധാന്തപ്രകാരം, അഭികാര തന്മാത്രകളെ ദൃഢമായ ഗോളങ്ങളായി സങ്കൽപ്പിക്കുകയും അവ തമ്മിലുള്ള സംഘട്ടനഫലമായിട്ടാണ് രാസപ്രവർത്തനം നടക്കുകയും ചെയ്യുന്നത്.


Related Questions:

ഭൗതിക അധിശോഷണത്തിന്റെ സവിശേഷതകളിൽ ഒന്ന് താഴെ പറയുന്നവയിൽ ഏതാണ്?
ഒരു രാസപ്രവർത്തനത്തിൽ കൂടുതൽ ഹൈഡ്രജൻ ചേർക്കുമ്പോൾ പുരോപ്രവർത്തന വേഗത്തിന് എന്ത് സംഭവിക്കുന്നു?
ബന്ധനക്രമം കുടുന്നതിനനുസരിച്ച് ബന്ധനദൈർഘ്യത്തിനു സംഭവിക്കുന്ന മാറ്റം എന്ത് ?
Water acts as a reactant in
രാസപ്രവർത്തനസമയത്ത് സ്വീകരിക്കപ്പെടുകയോ സ്വതന്ത്രമാക്കപ്പെടുകയോ ചെയ്യാത്ത ഒരു ഊർജരൂപം: