Challenger App

No.1 PSC Learning App

1M+ Downloads
CrPC പ്രകാരം മജിസ്‌ട്രേറ്റിന്റെ അറസ്റ്റ് സംബന്ധിച്ച് ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?

Aഒരു വ്യക്തി എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ നോൺ കോഗ്നിസ്ബിളായ ഒരു കുറ്റം ചെയ്താൽ അയാളെ അറസ്റ്റ് ചെയ്യാൻ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് കഴിയില്ല

Bജുഡീഷ്യൽ മജിസ്‌ട്രേറ്റിന് വാറണ്ട് പുറപ്പെടുവിച് കൊണ്ട് ഒരാളെ എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യാം

Cഒരു വ്യക്തി ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ നോൺ കോഗ്നിസ്ബിളായ ഒരു കുറ്റം ചെയ്താൽ അയാളെ അറസ്റ്റ് ചെയ്യാൻ മറ്റൊരാളോട് ഉത്തരവിടാൻ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് കഴിയില്ല

Dഇവയെല്ലാം

Answer:

B. ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് വാറണ്ട് പുറപ്പെടുവിച് കൊണ്ട് ഒരാളെ എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യാം


Related Questions:

1973 - ലെ ക്രിമിനൽ നടപടി ചട്ടത്തിന്റെ 164-ാം വകുപ്പു പ്രകാരം
1973 - ലെ ക്രിമിനൽ നടപടി ചട്ടത്തിലെ 167-ാം വകുപ്പു പ്രകാരം ഒരു പ്രതിയെ റിമാൻഡിലേക്ക് അയക്കാനുള്ള മജിസ്ട്രേറ്റിന്റെ അധികാരത്തിന് താഴെ പറയുന്നവയിൽ ഏതാണ് ശരി ?
കൊലപാതക കേസ്സിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്ന നേരത്ത് ദേഹപരിശോധന നടത്താൻ അധികാരപെട്ടവർ ആരാണ്?
ഏത് കേസുകളിൽ ആണ് വാറണ്ടില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിയുക ?
ക്രിമിനൽ പ്രൊസീജിയർ കോഡ് 1973 (CrPC 1973) സെക്ഷൻ 44, അറസ്റ്റ് ചെയ്യാനുള്ള ആരുടെ അധികാരത്തെ വിവരിക്കുന്നു ?