ഡോ. ബി. ആർ. അംബേദ്കർ അഭിപ്രായപ്പെട്ടതുപ്രകാരം, താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ?
- സമത്വത്തിന്റെ അഭാവത്തിൽ സ്വാതന്ത്ര്യം ചുരുക്കം ചിലരുടെ ആധിപത്യം സൃഷ്ടിക്കും.
- സ്വാതന്ത്ര്യത്തിന്റെ അഭാവത്തിൽ സമത്വം വ്യക്തി മുന്നേറ്റങ്ങളെ തടയും.
- സാഹോദര്യത്തിന്റെ അഭാവത്തിൽ സമത്വത്തിനും സ്വാതന്ത്ര്യത്തിനും സ്വാഭാവികത കൈവരിക്കാൻ കഴിയില്ല.
- സ്വാതന്ത്ര്യവും സമത്വവും പരസ്പര വിരുദ്ധമായ ആശയങ്ങളാണ്.
Aഒന്ന്
Bരണ്ട് മാത്രം
Cമൂന്ന്
Dഒന്നും രണ്ടും മൂന്നും
