Challenger App

No.1 PSC Learning App

1M+ Downloads
ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഗുണഭോതൃ ശക്തികരണത്തിനായി സ്ഥാപിക്കപ്പെട്ടത് ?

Aവിജിലൻസ് സമിതികൾ

Bജില്ലാ സമിതികൾ

Cജില്ല സപ്ലൈ ഓഫീസ്

Dഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ

Answer:

A. വിജിലൻസ് സമിതികൾ


Related Questions:

സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നോക്കം നിൽക്കുന്ന AAY വിഭാഗത്തിന് നൽകുന്ന കാർഡിന്റെ നിറം എന്താണ് ?
സപ്ലെകോ ഔട്ട്ലറ്റുകളിൽ വിൽപ്പനക്കായി ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ ?
റേഷൻ ഗോഡൗണുകളിൽ നിന്നും റേഷൻ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം നടത്തുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ?
കേരളത്തിൽ മുൻഗണന വിഭാഗക്കാരുടെ റേഷൻ കാർഡിന്റെ നിറം ?
നെല്ലു സംഭരണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ ?