ഗലീലിയൻ ട്രാൻസ്ഫോർമേഷൻ അനുസരിച്ച് താഴെപ്പറയുന്നതിൽ ഏതാണ് മാറ്റമില്ലാതെ നിലനില്ക്കുന്നത്?AനീളംBഊർജംCവീതിDവ്യാപ്തംAnswer: A. നീളം Read Explanation: രണ്ടു ബിന്ദുക്കൾ (കണികകൾ) തമ്മിലുള്ള അകലം അഥവാ നീളം, ഗലീലിയൻ ട്രാൻസ്ഫോർമേഷൻ അനുസരിച്ച് മാറുന്നില്ല.Read more in App