ഹൈന്ദവവിശ്വാസമനുസരിച്ച് ദക്ഷിണായനത്തിൽനിന്ന് ഉത്തരായനത്തിലേക്കുള്ള സൂര്യഭഗവാന്റെ സഞ്ചാരം ആരംഭം കുറിക്കുന്ന ദിവസം എന്തായി ആചരിക്കുന്നു ?Aമകരസംക്രാന്തിBദീപാവലിCഅക്ഷയതൃതീയDകൃഷ്ണപക്ഷ ചതുർഥിAnswer: A. മകരസംക്രാന്തി Read Explanation: ഒരു ഹൈന്ദവ ഉത്സവമാണ് മകര സംക്രാന്തി. ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാൻറെ സഞ്ചാരം ആരംഭം കുറിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്. പ്രശസ്തമായ ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം പോലുള്ള പല ക്ഷേത്രങ്ങളിലും വലിയ രീതിയിലുള്ള ആഘോഷങ്ങൾ മകരസംക്രാന്തിയോടനുബന്ധിച്ച് നടന്നുവരുന്നു. ഈ ദിവസങ്ങളിൽ ശുഭകാര്യങ്ങളും കർമങ്ങളും ചെയ്യാൻ ഉത്തമമാണെന്ന് കണക്കാക്കപ്പെടുന്നു. Read more in App