Challenger App

No.1 PSC Learning App

1M+ Downloads
ഭാരതീയ പുരാണ പ്രകാരം എള്ള് ആരുടെ ശരീരത്തിൽ നിന്നും ഉണ്ടായതാണ് ?

Aഅംഗദൻ

Bസോമദത്തൻ

Cകശ്യപ

Dകാലനേമി

Answer:

C. കശ്യപ

Read Explanation:

കശ്യപ മഹർഷി - ആയുർവേദത്തിലെ പല ചികിത്സാരീതികളെകുറിച്ചും പ്രതിപാദിക്കുന്ന കശ്യപസംഹിത എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്


Related Questions:

രഘുവംശം രചിച്ചത് ആരാണ് ?
കർണ്ണനെ വധിക്കാൻ ഉപയോഗിച്ച അസ്ത്രം ഏതാണ് ?
' സുനാദം ' ആരുടെ വില്ലാണ് ?
തമിഴ് ഭക്തി കാവ്യമായ പെരുമാൾ തിരുമൊഴിയുടെ കർത്താവ് ?
കേരളത്തിൽ ഭക്തി പ്രസ്ഥാനം പ്രചരിപ്പിച്ചതാര് ?