App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ മിത്തോളജി അനുസരിച്ച് പ്രഥമ സംഗീതോപകരണമായി കണക്കാക്കുന്നത് രുദ്രവീണയാണ്. രുദ്രവീണക്കു രൂപം കൊടുത്തത് ആര് എന്നാണ് പുരാണാധിഷ്ഠിതമായ വിശ്വാസം ?

Aസരസ്വതീ ദേവി

Bരാധാ കൃഷ്ണന്മാർ

Cനാരദ

Dശിവപാർവ്വതിമാർ

Answer:

D. ശിവപാർവ്വതിമാർ


Related Questions:

ദേഹം ദേവാലയവും അതിനുള്ളിലെ ജീവൻ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത് ?
' ഭൃഗു സംഹിത ' എന്നറിയപ്പെടുന്ന കൃതി ഏതാണ് ?
പിനാകം ആരുടെ വില്ലാണ് ?
ഭാരതീയ പുരാണ പ്രകാരം എള്ള് ആരുടെ ശരീരത്തിൽ നിന്നും ഉണ്ടായതാണ് ?
അരയാലിന്റെ ആഗ്രഭാഗത്ത് കുടികൊള്ളുന്ന ദേവൻ ?