App Logo

No.1 PSC Learning App

1M+ Downloads
ഐതിഹ്യപ്രകാരം കേരളത്തിൽ ഇന്ന് കാണുന്ന പ്രധാന ക്ഷേത്രങ്ങളെല്ലാം സ്ഥാപിച്ചതാരാണ് ?

Aശ്രീരാമൻ

Bപരശുരാമൻ

Cവസിഷ്ഠമഹർഷി

Dവിശ്വാമിത്രൻ

Answer:

B. പരശുരാമൻ

Read Explanation:

  • കേരളത്തിൽ ഇന്ന് കാണുന്ന പ്രധാന ക്ഷേത്രങ്ങളെല്ലാം പരശുരാമൻ സ്ഥാപിച്ചതെന്നാണ് കേരളമാഹാത്മ്യത്തിൽ പ്രതിപാദിച് കാണുന്നത്. 
  • ഹൈന്ദവ വിശ്വാസ പ്രകാരം വിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ പരശു(മഴു) കൊണ്ട് സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളം.
  • പരശുരാമൻ ഗോകർണത്തിനും കന്യാകുമാരിക്കുമിടയിലുള്ള ഈ പ്രദേശത്തിനെ 64 ഗ്രാമങ്ങളായി വിഭജിച്ചു.
  • ഈ 64 ഗ്രാമങ്ങളിലായി പരശുരാമൻ 108 മഹാശിവലിംഗ പ്രതിഷ്ഠകളും, 108 ദുർഗ്ഗാ പ്രതിഷ്ഠകളും , 5 ശാസ്താ പ്രതിഷ്ഠകളും നടത്തി.

Related Questions:

ത്രേതായുഗത്തിൽ ശ്രീരാമൻ പക്ഷി ശ്രേഷ്ഠനായ ജഡായുവിന് അന്ത്യകർമങ്ങൾ നിർവഹിച്ചു എന്നു കരുതപ്പെടുന്ന ക്ഷേത്രം ഏത് ?
മണൽ കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?
പരബ്രഹ്മ ക്ഷേത്രം എവിടെ ആണ് ?
ഇന്ത്യയിലെ പ്രസിദ്ധമായ ഗുഹ ക്ഷേത്രം എവിടെ ആണ് ?
ക്ഷേത്രത്തിലെ കിണർ അശുദ്ധമായാൽ ചെയ്യപ്പെടേണ്ട പരിഹാരം?