App Logo

No.1 PSC Learning App

1M+ Downloads
ലീവ് വൈഗോട്സ്കിയുടെ അഭിപ്രായത്തിൽ സ്‌കഫോൾഡിങ് എന്നാൽ?

Aവിജ്ഞാന സൃഷ്ടി വികസനത്തിനായി അധ്യാപകർ പകർന്നു നൽകുന്ന അറിവുകൾ

Bവൈജ്ഞാനിക വികസനത്തിന്റെ പരമാവധി ഉയർന്ന മേഖലയിലേക്ക് പഠിതാക്കളെ എത്തിക്കാൻ അധ്യാപകർ നൽകുന്ന സഹായം

Cസ്വയം പഠനം സാധ്യമായതിനുശേഷവും അധ്യാപകർ നൽകുന്ന സഹായം

Dഇവയെല്ലാം

Answer:

B. വൈജ്ഞാനിക വികസനത്തിന്റെ പരമാവധി ഉയർന്ന മേഖലയിലേക്ക് പഠിതാക്കളെ എത്തിക്കാൻ അധ്യാപകർ നൽകുന്ന സഹായം

Read Explanation:

കൈത്താങ്ങ് (Scaffolding)

  • പഠിതാവ്, കഴിവിന്റെ പരമാവധി ഉപയോഗിച്ചു മുന്നേറാൻ സഹായിക്കുന്ന വൈജ്ഞാനിക ഘടനയാണ് - കൈത്താങ്ങ്
  • തനിയെനിന്ന് പ്രവർത്തിക്കുന്നതിന് ലക്ഷ്യമി ട്ടുകൊണ്ട് കുട്ടിക്ക് നൽകുന്ന താത്കാലിക സഹായത്തെ വിഗോട്സ്കി വിശേഷിപ്പിച്ചത്- കൈത്താങ്ങ്
  • പഠിതാവ് ആശയ നിർമ്മാണത്തിന് പ്രാപ്തനാവുന്നതിനനുസരിച്ച് കൈത്താങ്ങ് കുറച്ചു കൊണ്ടുവരണം. 

Related Questions:

Social constructivism was developed by .....
ഒരു വ്യക്തിയുടെ ജന്മനാ സ്വായത്തമാക്കുന്ന സ്വഭാവ സവിശേഷതകളെ അറിയപ്പെടുന്നത് ?
അനുകരണത്തിലൂടെ അനന്തമായി വാക്കുകൾ സൃഷ്ടിക്കുക സാധ്യമല്ല എന്ന് അഭിപ്രായപ്പെട്ടത് ?
കോൾ ബർഗ് ശ്രദ്ധചെലുത്തിയ മേഖല :
എറിക് എച്ച്. എറിക്സൻറെ മനോ സാമൂഹിക വികാസ സിദ്ധാന്തപ്രകാരം പ്രൈമറി സ്കൂൾ പ്രായത്തിൽ നേരിടുന്ന സംഘർഷം ഏതാണ് ?