മാക്‌സ് വെബറുടെ അഭിപ്രായത്തിൽ, താഴെ പറയുന്നവയിൽ ആധുനിക ഉദ്യോഗസ്ഥവൃന്ദത്തിൻ്റെ സ്വഭാവ സവിശേഷതകൾ ഏതെല്ലാം?
- തൊഴിൽ വിഭജനം
- വ്യക്തിതാത്പര്യമില്ലായ്
- നിയമപരമായ ക്രമീകരണം
- നിഷ്‌പക്ഷത
Aഇവയെല്ലാം
Bരണ്ട് മാത്രം
Cഒന്നും നാലും
Dഒന്ന് മാത്രം
മാക്സ് വെബറുടെ അഭിപ്രായത്തിൽ, താഴെ പറയുന്നവയിൽ ആധുനിക ഉദ്യോഗസ്ഥവൃന്ദത്തിൻ്റെ സ്വഭാവ സവിശേഷതകൾ ഏതെല്ലാം?
Aഇവയെല്ലാം
Bരണ്ട് മാത്രം
Cഒന്നും നാലും
Dഒന്ന് മാത്രം
Related Questions:
ചുവടെ നല്കിയിരിക്കുന്നവയിൽ സാമ്പത്തിക ശാസ്ത്രജ്ഞനായ അമർത്യസനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1995 ഇൽ നോബൽ സമ്മാനം ലഭിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ
ദരിദ്ര രേഖ നിർണയിക്കുന്നതിൽ അപാകത ചൂണ്ടിക്കാട്ടി
ദാരിദ്ര്യം ,അസമത്വം,ക്ഷാമം എന്നിവയുമായി ബന്ധപ്പെട്ട പഠനത്തിന് പ്രാധാന്യം നൽകി.