Challenger App

No.1 PSC Learning App

1M+ Downloads
മോട്ടോർ വാഹന നിയമ പ്രകാരം നിരോധിച്ചിരിക്കുന്നു ഹോൺ :

Aബൾബ് ഹോൺ

Bവാക്യം ഹോൺ

Cഇലക്ട്രിക് ഹോൺ

Dഎയർ ഹോൺ

Answer:

D. എയർ ഹോൺ

Read Explanation:

എയർ ഹോൺ കൂടാതെ മൾട്ടിടോൺഡ് ഹോണും നിരോധിച്ചിരിക്കുന്നു


Related Questions:

ഒരു വാഹനത്തിലെ എം.ഐ.എൽ (MIL) എന്നാൽ എന്ത് ?
ഫോഗ് ലാംബ് ________ ന്റെ കൂടെ മാത്രമേ ഉപയോഗിക്കാവൂ.
ഒരു ബാറ്ററിയിലെ കറണ്ട് പുറത്തേക്ക് പുറപ്പെടുവിക്കാൻ ഉപയോഗിക്കുന്നത് ബാറ്ററിയിലെ ഏത് ഭാഗമാണ് ?
"സിലിക്കോം ക്രോം സ്റ്റീൽ" ഉപയോഗിച്ച് നിർമ്മിക്കുന്ന എൻജിൻ ഭാഗം ഏത് ?
ബാറ്ററിയുടെ ആസിഡ് നില താഴ്ന്നുപോയാൽ എന്തുചെയ്യണം?