ശ്രീമതി ബാർബറ വൂട്ടന്റെ അഭിപ്രായത്തിൽ, "ചില പൊതു അധികാരികൾ സാമ്പത്തിക മുൻഗണനകൾ ബോധപൂർവം തിരഞ്ഞെടുക്കുന്നത്" താഴെപ്പറയുന്നവയിൽ ഏതിനാണ് ബാധകമാകുന്നത്?
Aനീതി ആയോഗ്
Bസാമ്പത്തിക ആസൂത്രണം
Cജിഎസ്ടി കൗൺസിൽ
Dകുടുംബാസൂത്രണം
Aനീതി ആയോഗ്
Bസാമ്പത്തിക ആസൂത്രണം
Cജിഎസ്ടി കൗൺസിൽ
Dകുടുംബാസൂത്രണം
Related Questions:
മുള മുറിക്കുന്നു - ഫാക്ടറിയിലേക്ക് കൊണ്ടു പോകുന്നു - പേപ്പർ നിർമ്മിക്കുന്നു - കടകളിലൂടെ കച്ചവടം ചെയ്യുന്നു.
മേൽപ്പറഞ്ഞ ആശയങ്ങൾ കൈകാര്യം ചെയ്യുന്ന വിഷയം :
സാമ്പത്തിക വിശകലനത്തിന്റെ ഇൻഡക്റ്റീവ് രീതിയെക്കുറിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് വാലിഡ്?