App Logo

No.1 PSC Learning App

1M+ Downloads
എൻ. വി. കൃഷ്ണ വാര്യരുടെ അഭിപ്രായത്തിൽ, അസീറിയയിലെ നിനവേയുടെ ഇന്ത്യൻ സാഹിത്യ നാമം എന്താണ് ?

Aശക്തിപുരം

Bശോണിതപുരം

Cഹസ്തിനപുരി

Dആനന്ദപുരി

Answer:

B. ശോണിതപുരം

Read Explanation:

  • മലയാളത്തിലെ പത്രപ്രവർത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു വ്യക്തിത്വമായിരുന്നു ഞെരൂക്കാവിൽ വാരിയത്ത് കൃഷ്ണവാരിയർ എന്ന എൻ.വി. കൃഷ്ണവാരിയർ (1916-1989).
  • ബഹുഭാഷാപണ്ഡിതൻ, കവി, സാഹിത്യചിന്തകൻ എന്നീ നിലകളിലും എൻ.വി. കൃഷ്ണവാരിയർ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
  • മലയാളസാഹിത്യവിമർശന രംഗത്തെ പുരോഗമനവാദികളിൽ ഒരാളായിരുന്നു ഇദ്ദേഹം.
  • ആദ്യ കവിതാസമാഹാരമായ "നീണ്ടകവിതകൾ" 1948 ൽ പ്രസിദ്ധീകരിച്ചു.
  • "ഗാന്ധിയും ഗോഡ്‌സേയും" എന്ന കവിതാസമാഹാരത്തിനും "വള്ളത്തോളിന്റെ കാവ്യ ശില്പം" എന്ന നിരൂപണഗ്രന്ഥത്തിനും "വെല്ലുവിളികൾ പ്രതികരണങ്ങൾ" എന്ന വൈജ്ഞാനിക സാഹിത്യ പുസ്തകത്തിനും കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചു. 

Related Questions:

കുമാരനാശാനെക്കുറിച്ച് ഏത് മലയാള സാഹിത്യകാരൻ എഴുതി ക്കൊണ്ടിരിക്കുന്ന കൃതിയാണ് " അവനി വാഴ്‌വ് കിനാവ് " ?
' നജീബ് ' ഏതു കൃതിയിലെ പ്രധാന കഥാപാത്രമാണ് ?
ജ്ഞാനപീഠ പുരസ്കാരം നേടിയ, എസ്. കെ. പൊറ്റെക്കാടിൻ്റെ രചനയാണ്
"അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ" എന്നത് കുമാരനാശാന്റെ ഏത് കൃതിയിലെ വരികളാണ് ?
താഴെ തന്നിരിക്കുന്നവയിൽ മഞ്ജരി വൃത്തത്തിൽ എഴുതപ്പെട്ട കൃതി ഏത് ?