App Logo

No.1 PSC Learning App

1M+ Downloads
നീൽസ് ബോറിന്റെ സിദ്ധാന്തപ്രകാരം ഓരോ ഇലക്ട്രോണിനും സുസ്ഥിരമായ ചില ഓർബിറ്റുകൾ ഉണ്ട് ഇവയ്ക്ക് ഓരോന്നിനും സുനിശ്ചിതമായ ഊർജ്ജനിലകളും ഉണ്ട് ഇവ എന്ത്‌ പേരിലറിയപ്പെടുന്നു?

Aസ്ഥിര ഭ്രമണ നിലകൾ

Bതാൽക്കാലിക ഭ്രമണനിലകൾ

Cനൂക്ലിയസ് ഷെല്ലുകൾ

Dഇവയൊന്നുമല്ല

Answer:

A. സ്ഥിര ഭ്രമണ നിലകൾ

Read Explanation:

നീൽസ് ബോറിന്റെ ഈ സിദ്ധാന്ത പ്രകാരം വൈദ്യുതകാന്തിക സിദ്ധാന്തത്തിന്റെ പ്രവചനങ്ങൾക്ക് വിപരീതമായി ഊർജ്ജവികിരണം നടത്താതെ ഒരു ഇലക്ട്രോണിന് ന്യൂക്ലിസിന് ചുറ്റും സുസ്ഥിരമായ ഒരു ഭ്രമണപഥത്തിൽ കറങ്ങാൻ സാധിക്കും


Related Questions:

ആൽഫ കണങ്ങളും ബീറ്റാ കണങ്ങളും കണ്ടുപിടിച്ചത് ആര്?
നീൽസ് ബോറിന് ഊർജ്ജതന്ത്രത്തിലെ നോബൽ സമ്മാനം ലഭിച്ച വർഷം ഏത്?
1897 ൽ വാതകങ്ങളിലൂടെ വൈദ്യുതി പ്രവഹിപ്പിച്ച് നടത്തിയ പരീക്ഷണങ്ങൾ വഴി വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങളിൽ നെഗറ്റീവ് ചാർജുള്ള ഘടകങ്ങളെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
Z എന്നത് എന്തിനെ സൂചിപ്പിക്കുന്നു?
ഇലക്ട്രോൺ കോളിഷനി ലൂടെയോ മറ്റു രീതികളിലൂടെയോ ആവശ്യമായ ഊർജ്ജം ലഭിക്കുമ്പോൾ ഇലക്ട്രോൺ ഉയർന്ന ഊർജ നിലകളിലേക്ക് ഉയരുന്നു ഇങ്ങനെയുള്ള ആറ്റങ്ങൾ ഏത് അവസ്ഥയിലുള്ളവയാണെന്ന് പറയാം?