App Logo

No.1 PSC Learning App

1M+ Downloads
പിയാഷയുടെ അഭിപ്രായത്തിൽ ജീവനില്ലാത്തവർക്കും ജീവനുള്ളവയുടേതുപോലെ ഗുണങ്ങളുണ്ട് എന്ന് കുട്ടികൾ സങ്കൽപ്പിക്കുന്നത് ഏതു ഘട്ടത്തിലാണ് ?

Aഅമൂർത്ത ചിന്തന ഘട്ടം (Formal Operational Stage)

Bഇന്ദ്രിയ ചാലന ഘട്ടം (Sensory Motor Stage)

Cപ്രാഗ് മനോവ്യാപാര ഘട്ടം (Pre Operational Stage)

Dമൂർത്ത ചിന്തന ഘട്ടം (Concrete Operational Stage)

Answer:

C. പ്രാഗ് മനോവ്യാപാര ഘട്ടം (Pre Operational Stage)


Related Questions:

What is plastic moment of resistance?
Most common coagulant is:
Newton's law of viscosity states that
A whit precipitate will be formed if we add ammonia solution to :
The period of limitation in the case of an offence punishable with imprisonment for a term not exceeding one year is :