അബ്കാരി ആക്ട് 1077ലെ സെക്ഷൻ 15b പ്രകാരം എത്ര വയസിനു താഴെയുള്ളവർക്ക് മദ്യം വിൽക്കാൻ പാടില്ല?A21B22C23D24Answer: C. 23 Read Explanation: അബ്‌കാരി ആക്ട് 1077 ലെ സെക്ഷൻ 15 പ്രകാരം കള്ള് ഒഴികെയുള്ള മദ്യവിഭവങ്ങൾ ലൈസൻസ് ഇല്ലാതെ വിൽക്കുന്നതിന് നിരോധിച്ചിരിക്കുന്നു ഏതെങ്കിലും വ്യക്തി നിയമപരമായി സംഭരിച്ച വിദേശ മദ്യത്തിൻറെ വിൽപ്പനയ്ക്ക് സെക്ഷൻ 15 ലെ നിബന്ധനകൾ ബാധകമല്ല സെക്ഷൻ 15(A) പ്രകാരം 23 വയസ്സിന് താഴെ പ്രായമുള്ളവർ മദ്യം ഉപയോഗിക്കുന്നത് നിരോധോച്ചിരിക്കുന്നു സെക്ഷൻ 15(C) പ്രകാരം പൊതുസ്ഥലങ്ങളിൽ മദ്യത്തിൻറെ ഉപയോഗം നിരോധിച്ചിരിക്കുന്നു Read more in App