App Logo

No.1 PSC Learning App

1M+ Downloads
സെക്ഷൻ 313 പ്രകാരമാണ് Miscarriage ചെയ്യുന്നതെങ്കിൽ;

Aജാമ്യം ലഭിക്കില്ല

Bവാറണ്ടില്ലാതെ തന്നെ പോലീസിന് അറസ്റ്റ് ചെയ്യാൻ സാധിക്കും

Cഒത്തുതീർപ്പിന് സാധ്യതയില്ല

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ഒരാളുടെ മരണത്തിന് കാരണമായ ശേഷം ശരീരത്തിൽ നിന്ന് ആഭരണങ്ങൾ നീക്കം ചെയ്യുന്നത് IPCയുടെ ഏത് വകുപ്പ് പ്രകാരമാണ് കുറ്റമാകുന്നത് ?
മോചനദ്രവ്യം ആവശ്യപ്പെടുന്നതിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകൽ എന്ന കുറ്റത്തിനുള്ള എന്ത്?
Infancy യിലെ പ്രതിപാദ്യവിഷയം?
ഐപിസി സെക്ഷൻ 268 ന്റെ പ്രതിപാദ്യ വിഷയമെന്ത്?
ഒരു അധികാരത്തിലിരിക്കുന്ന വ്യക്തിയോ , ഇരയുടെ പിതാവോ സഹോദരനോ ആണ് ലൈംഗിക അതിക്രമം നടത്തുന്നതെങ്കിൽ ഈയൊരു കുറ്റത്തിന് ലഭിക്കുന്ന ശിക്ഷ?