Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 354 (സി)പ്രകാരം വോയറിസം എന്നാൽ?

Aവ്യക്തിപരമായി പരസ്പര ബന്ധം പോഷിപ്പിക്കുന്നതിലേക്കായി ഒരു സ്ത്രീയെ ആവർത്തിച്ച് പിന്തുടരുകയും സമ്പർക്കത്തിൽ ഏർപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നത്

Bഒരു സ്ത്രീ ഏർപ്പെട്ടിരിക്കുന്ന സ്വകാര്യ പ്രവൃത്തി നിരീക്ഷിക്കുകയോ അതിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത്

Cഒരു സ്ത്രീയുടെ ഇന്റർനെറ്റ് മെയിൽ, മറ്റേതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ എന്നിവയുടെ ഉപയോഗം അനുവാദമില്ലാതെ നിരീക്ഷിക്കുന്നത്

Dഇതൊന്നുമല്ല

Answer:

B. ഒരു സ്ത്രീ ഏർപ്പെട്ടിരിക്കുന്ന സ്വകാര്യ പ്രവൃത്തി നിരീക്ഷിക്കുകയോ അതിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത്

Read Explanation:

ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 354 (സി)പ്രകാരം വോയറിസം: ഒരു സ്ത്രീ ഏർപ്പെട്ടിരിക്കുന്ന സ്വകാര്യ പ്രവൃത്തി നിരീക്ഷിക്കുകയോ അതിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത്


Related Questions:

Miscarriage നെ കുറിച്ച് പ്രതിപാദിക്കുന്ന ചാപ്റ്റർ എത്ര?
Which of the following is an offence under Indian Penal Code?
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
2024-July-1 ന് നിലവിൽ വന്ന ഭാരതീയ ന്യായ സംഹിത പാർലമെന്റിൽ അവതരിപ്പിച്ച എത്രാമത്തെ ബിൽ ആയിരുന്നു?
IPC സെക്ഷൻ 312 മുതൽ 314 വരെ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?