Challenger App

No.1 PSC Learning App

1M+ Downloads
സെക്ഷൻ 83 പ്രകാരം ഏത് വ്യക്തിക്കാണ് കുറ്റകൃത്യം ചെയ്യാൻ ഭാഗികമായി കഴിവില്ലെന്ന് പ്രസ്താവിക്കുന്നത് :

A7 വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടിക്ക്

B7 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടിക്ക്

C5 വയസ്സിനും 7 വയസ്സിനും ഇടയിലുള്ള കുട്ടിക്ക്

D7 വയസ്സിനും 10 വയസ്സിനും ഇടയിലുള്ള കുട്ടിക്ക്

Answer:

A. 7 വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടിക്ക്

Read Explanation:

സെക്ഷൻ 83 പ്രകാരം 7 വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടിക്ക് കുറ്റകൃത്യം ചെയ്യാൻ ഭാഗികമായി കഴിവില്ലെന്ന് പ്രസ്താവിക്കുന്നത്


Related Questions:

When did Burma cease to be a part of Secretary of State of India?
ഹിന്ദു മാര്യേജ് ആക്ട് നിലവില്‍ വന്നതെന്ന് ?
മുതിർന്ന പൗരന്മാരെ ഉപേക്ഷിച്ചാൽ ഉള്ള ശിക്ഷ?
2014 -ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാർഗീകരണ സേവനങ്ങളും(നിർവ്വഹണ) ചട്ടങ്ങൾ 139 വകുപ്പ് പ്രകാരം പുരുഷ അസിസ്റ്റ് പ്രിസൺ ഓഫീസർ വിഭാഗത്തിൽ വരാത്തത് താഴെ പറയുന്നത് ഏതാണ് ?
ഗാർഹിക പീഡന നിയമ പ്രകാരം താഴെ പറയുന്നവയിൽ ഏതാണ് ഉൾപ്പെടാത്തത്?