App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ നഗര ശുചിത്വ സർവേയുടെ ഒൻപതാം പതിപ്പായ സ്വച്ഛ് സർവേക്ഷൻ 2024 പ്രകാരം സംസ്ഥാനത്തെ ഒന്നാമത്തെ ശുചിത്വ നഗരമായി തിരഞ്ഞെടുക്കപ്പെട്ട നഗരസഭ?

Aതിരുവനന്തപുരം നഗരസഭ

Bകോഴിക്കോട് നഗരസഭ

Cകൊച്ചി നഗരസഭ

Dആലപ്പുഴ നഗരസഭ

Answer:

C. കൊച്ചി നഗരസഭ

Read Explanation:

  • ദേശീയതലത്തിൽ അമ്പതാം സ്ഥാനവും കൊച്ചിക്ക് ലഭിച്ചു

  • 416 ആം സ്ഥാനമായിരുന്നു മുൻവർഷം

  • സ്വച്ഛ് സർവേക്ഷൻ ആരംഭിച്ചതിനു ശേഷം കേരളത്തിലെ ഒരു നഗരം ദേശീയതലത്തിൽ അമ്പതാം സ്ഥാനത്ത് എത്തുന്നത് ആദ്യമായാണ്

  • പ്രോമിസിംഗ് സ്വച്ഛ് ഷെഹർ പുരസ്‌കാരം ലഭിച്ചത് -മട്ടന്നൂർ നഗര സഭ കണ്ണൂർ


Related Questions:

Which of the following age durations is considered as Early Adulthood stage of human life?
2022 ലെ കേന്ദ്ര സർക്കാർ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്‌ത ഇന്ത്യൻ സംസ്ഥാനം ?
നാഷണൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന വിദേശരാജ്യം ?
2024 ൽ കേന്ദ്ര സർക്കാർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടയിൽ വ്യവസായമേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലാളി സമരങ്ങൾ നടന്ന സംസ്ഥാനം ?
2025 ൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ജീവിതച്ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ളത് ?