App Logo

No.1 PSC Learning App

1M+ Downloads
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല ?

Aഅഹമ്മദാബാദ്

Bലക്നൗ

Cതാനെ

Dമലപ്പുറം

Answer:

C. താനെ

Read Explanation:

മഹാരാഷ്ട്ര സംസ്ഥാനത്തെ താനെ ജില്ലയിലാണ് ഇന്ത്യയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല. ഏകദേശം 1.11 കോടി ജനങ്ങളാണ് താനെയിൽ ഉള്ളത്. പശ്ചിമബംഗാളിലെ North 24 പർഗാനാസ് ആണ് രണ്ടാം സ്ഥാനം(~ 1 കോടി)


Related Questions:

Who is the present census commissioner of India?

According to Census of India 1911 and 2011, which of the following statements(s) is/are correct?

Select the correct answer from the options given below:

  • Statement I: The total number of population of India was 25,20,93,390 in 1911.

  • Statement II: India's population has rapidly increased to 1,21,08,54,977 in 2011.

1881ലെ സെൻസസ് നടത്തുമ്പോൾ ഇന്ത്യയുടെ സെൻസസ് കമ്മീഷണർ ആര് ?
സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെന്‍സസാണ് 2011-ല്‍‌ നടന്നത്?
ജനസംഖ്യ വളർച്ച നിരക്ക് സൂചിപ്പിക്കുന്നതെങ്ങിനെ ?