2011 സെൻസസ് പ്രകാരം കേരള ജനസംഖ്യയുടെ വ്യത്യസ്ത പ്രായവിഭാഗത്തിൽ ഉള്ളവരുടെ എണ്ണം ശതമാനത്തിൽ കൊടുത്തിരിക്കുന്നു. ശരിയായത് ഏതൊക്കെ
- കുട്ടികൾ (0 - 14) - 23.44%
- തൊഴിൽ ചെയ്യുന്നവർ (15 - 59) - 53.9%
- പ്രായമായവർ (60 നു മുകളിൽ ) - 12.7%
AA യും B യും ശരി
BA യും C യും ശരി
CB യും C യും ശരി
Dഎല്ലാം ശരി