Challenger App

No.1 PSC Learning App

1M+ Downloads
2011 സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള സംസ്ഥാനം ഏതാണ് ?

Aബീഹാർ

Bഉത്തർ പ്രദേശ്

Cമധ്യ പ്രദേശ്

Dമഹാരാഷ്ട്ര

Answer:

B. ഉത്തർ പ്രദേശ്

Read Explanation:

2011-ലെ സെൻസസ് (കാനേഷുമാരി) പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ആദ്യത്തെ അഞ്ച് സംസ്ഥാനങ്ങൾ

  • ഉത്തർപ്രദേശ് (Uttar Pradesh) - 199,812,341

  • മഹാരാഷ്ട്ര (Maharashtra) - 112,374,333

  • ബീഹാർ (Bihar) - 104,099,452

  • പശ്ചിമ ബംഗാൾ (West Bengal) - 91,276,115

  • മധ്യപ്രദേശ് (Madhya Pradesh) - 72,626,809


Related Questions:

രാജ്യത്ത് ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം ഏതാണ് ?
മധ്യപ്രദേശിൽ 52-ാമത് ആയി നിലവിൽ വന്ന നിവാരി എന്ന ജില്ല നിലവിൽ വന്ന വർഷം?
അടുത്തിടെ "അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ - 2024" പാസാക്കിയ സംസ്ഥാനം ?
മൊളാസിസ് ബേസിൻ എന്നറിയപ്പെടുന്ന സംസ്ഥാനം
2020 പബ്ലിക് അഫയേഴ്സ് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച ഭരണ നിർവാഹണ സംസ്ഥാനം?