Challenger App

No.1 PSC Learning App

1M+ Downloads
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള രണ്ടാമത്തെ ജില്ല ?

Aബെംഗളൂരു

Bപൂനെ

Cനോർത്ത് 24 പർഗാനാസ്

Dമുംബൈ സബർബൻ

Answer:

C. നോർത്ത് 24 പർഗാനാസ്

Read Explanation:

2011ലെ സെൻസസ് പ്രകാരം മഹാരാഷ്ട്ര സംസ്ഥാനത്തെ താനെ ജില്ലയിലാണ് ഇന്ത്യയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല. ഏകദേശം 1.11 കോടി ജനങ്ങളാണ് താനെയിൽ ഉള്ളത്. പശ്ചിമബംഗാളിലെ 'നോർത്ത് 24 പർഗാനാസ്' ആണ് രണ്ടാം സ്ഥാനം.(~ 1 Cr)


Related Questions:

2011 ലെ കണക്കു പ്രകാരം ഇന്ത്യയിലെ കുട്ടികളുടെ ലിംഗാനുപാതം എത്ര ?
തൊഴിൽ പങ്കാളിത്ത നിരക്ക് കണക്കാക്കാൻ ജനസംഖ്യയിൽ ഏതു പ്രായത്തിനിടയിലുള്ളവരെയാണ് പരിഗണിക്കുന്നത് ?
പുരാതന ഇന്ത്യയിൽ കാനേഷുമാരിക്ക്‌ തുടക്കമിട്ട ഭരണാധികാരി ?
ദേശീയ ജനസംഖ്യ കമ്മീഷന്റെ ചെയർമാൻ ആരാണ് ?
ലോക ജനസംഖ്യ 500 കോടി തികഞ്ഞ ദിവസം ?