App Logo

No.1 PSC Learning App

1M+ Downloads
2011ലെ സെന്സസ് പ്രകാരം ഇന്ത്യയിലെ ചൈൽഡ് സെക്സ് റേഷ്യോ ഏറ്റവും കൂടിയ സംസ്ഥാനം.?

Aരാജസ്ഥാൻ.

Bകർണാടക.

Cകേരളം

Dഅരുണാചൽ പ്രദേശ്.

Answer:

D. അരുണാചൽ പ്രദേശ്.

Read Explanation:

  • 2011ലെ സെന്സസ് പ്രകാരം ഇന്ത്യയിലെ ചൈൽഡ്സെക്സ്റേഷ്യോ-919/1000
  •  കൂടുതൽ -അരുണാചൽ പ്രദേശ്-972/1000. 
  • കുറവ് -ഹരിയാന-834/1000

Related Questions:

സർവ ശിക്ഷാ അഭിയാനും രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാനും ടീച്ചർ എഡ്യൂക്കേഷനും ലയിപ്പിച്ച് നഴ്സറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കാര്യങ്ങൾ ഏകീകരിച്ച പദ്ധതി
ചുവടെ പറയുന്നവയിൽ വിശപ്പുരഹിത കേരളം പദ്ധതിയെപ്പറ്റി ശരിയല്ലാത്ത പ്രസ്താവന ഏത്?
സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഡിജിപി ?
ദേശീയ ദുരന്തങ്ങൾ പ്രഖ്യാപിക്കുന്നത് ആര്?
തദ്ദേശീയ ദുരന്തനിവാരണ അതോറിറ്റികളെ കുറിച്ച് പ്രതിപാദിക്കുന്ന ദുരന്തനിവാരണ നിയമം 2005 ലെ വകുപ്പ്?