Challenger App

No.1 PSC Learning App

1M+ Downloads
2011 സെൻസസ് പ്രകാരം ജനസംഖ്യയിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതലുള്ള കേന്ദ്ര ഭരണ പ്രദേശം ?

Aലക്ഷദ്വീപ്

Bആൻഡമാൻ

Cദാദ്രാ നഗർ ഹവേലി

Dപുതുച്ചേരി

Answer:

D. പുതുച്ചേരി


Related Questions:

പൂർണ്ണമായും സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളം ഏത് ?
ഇന്ത്യൻ നവോത്ഥാനതിൻറ്റെ പിതാവായി അറിയപ്പെടുന്നത് ആര്?
Earth Summit established the Commission on _____ .
ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പ് ഏത് .?
ഇന്ത്യൻ പതാക ആദ്യമായി ഇന്ത്യൻ മണ്ണിൽ ഉയർത്തിയത് എവിടെവച്ച് ?