Question:

2019 - ലെ ഭേദഗതി പ്രകാരം സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം എത്ര ?

A30

B31

C32

D34

Answer:

D. 34

Explanation:

  • മുൻപ് സുപ്രീം കോടതിയിൽ പരമാവധി 30 ജഡ്ജിമാരാണ് (ചീഫ് ജസ്റ്റിസ് ഒഴികെ) ഉണ്ടായിരുന്നത്.
  • 2019ലെ ബിൽ ഈ സംഖ്യ 30 ൽ നിന്ന് 33 ആക്കി ഉയർത്തി.
  • ചീഫ് ജസ്റ്റിസ് അടക്കം 34 പേരാണ് സുപ്രീം കോടതിയിലുള്ളത്.

Related Questions:

നഗരപാലികാ നിയമം, മുനിസിപ്പാലിറ്റി നിയമം എന്നിങ്ങനെ അറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ഏത് ?

2019 ലെ 104-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യൻ നിയമനിർമ്മാണ സഭകളിലെ ആംഗ്ലോ-ഇന്ത്യൻ സംവരണത്തിൽ വന്ന മാറ്റം ?

1967 ൽ എട്ടാം പട്ടികയിൽ 15-ാമത് ഭാഷയായി സിന്ധി ഉൾപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?

ഭരണഘടനാ ഭേദഗതി എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യൻ ഭരണഘടന കടമെടുത്തത് ?

73-ാം ഭരണഘടന ഭേദഗതി താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?