2021-ലെ വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ കണക്കനുസരിച്ച് ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം :
A113
B131
C139
D140
Answer:
D. 140
Read Explanation:
2021-ലെ വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ കണക്കനുസരിച്ച് ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം 140 ആയിരുന്നു. 156 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ ഇന്ത്യ 140-ാം സ്ഥാനത്താണ് എത്തിയത്.
2020-ൽ 112 ആയിരുന്നു ഇന്ത്യയുടെ റാങ്ക്. ഇതിൽ നിന്ന് 28 സ്ഥാനങ്ങൾ താഴേക്ക് പോവുകയായിരുന്നു.
വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട് പ്രകാരം 2022 ഗ്ലോബൽ ജെൻഡർ ഗ്യാപ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം -135