Challenger App

No.1 PSC Learning App

1M+ Downloads
2023-ലെ UNFPA റിപ്പോര്ട്ട് പ്രകാരം ലോക ജനസംഖ്യ എത്രയാണ്?

A700.5 കോടി

B804.5 കോടി

C900.5 കോടി

D750.5 കോടി

Answer:

B. 804.5 കോടി

Read Explanation:

2023-ലെ യുണൈറ്റഡ് നേഷൻസ് പോച്ചു ലേഷൻ ഫണ്ട് (UNFPA) റിപ്പോർട്ട് പ്രകാരം ലോകജനസംഖ്യ 804.5 കോടിയാണ്


Related Questions:

ജനസംഖ്യാ ശാസ്ത്രത്തിലെ സാമൂഹിക ഘടകങ്ങളിൽ ഉൾപ്പെടുന്നവ ഏത്?

  1. വഴക്കങ്ങൾ
  2. സാമ്പത്തികം
  3. സംസ്കാരം
  4. സംസ്കാരം
    ജനസംഖ്യ ഘടനയെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?
    താഴെ കൊടുത്തിരിക്കുന്നവയിൽ ജനസംഖ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ഘടകങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
    സാമൂഹിക വികസന സൂചിക നിർണ്ണയിക്കുന്നതിനായി പ്രധാനമായി കണക്കിലെടുക്കുന്നത് എന്താണ്?

    താഴെക്കൊടുത്തിരിക്കുന്നവയിൽ ജനസംഖ്യ വലിപ്പത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏത്?

    1. മരണം
    2. ജനനം
    3. കുടിയേറ്റം