App Logo

No.1 PSC Learning App

1M+ Downloads
2019 ലെ ഭേദഗതി പ്രകാരം ചെയർമാനെ കൂടാതെ എത്ര സ്ഥിരംഗങ്ങളാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ കീഴിലുള്ളത് ?

A3

B5

C7

D2

Answer:

B. 5

Read Explanation:

മനുഷ്യാവകാശ സംരക്ഷണ നിയമ  ഭേദഗതി - 2019 
  • മനുഷ്യാവകാശ സംരക്ഷണ നിയമ  ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്  - അമിത് ഷാ
  • ബിൽ ലോക് സഭ പാസ്സാക്കിയത് - 2019 ജൂലൈ - 19 
  • ബിൽ രാജ്യസഭ പാസ്സാക്കിയത് - 2019 ജൂലൈ 22 
  • ബിൽ രാഷ്‌ട്രപതി ഒപ്പ് വച്ചത് - 2019 ജൂലൈ 27 
  • നിയമം നിലവിൽ വന്നത് - 2019 ആഗസ്ത് 2 
  • 2019 ലെ ഭേദഗതി പ്രകാരം ദേശീയ മനുഷ്യാവകാശ കമ്മീഷനിലുള്ള അംഗങ്ങളുടെ എണ്ണം -6 (ചെയർമാൻ + 5 അംഗങ്ങൾ)

Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ വിരമിക്കൽ പ്രായം എത്ര ?
ദേശീയ മനുഷ്യാവകാശ കമ്മീഷനെ തെരഞ്ഞെടുക്കുന്നതിനായുള്ള കമ്മറ്റിയിൽ അംഗമല്ലാത്തത് ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതാരാണ് ?
2019 ലെ ഭേദഗതി പ്രകാരം ദേശീയ മനുഷ്യാവകാശ കമ്മീഷനിലുള്ള അംഗങ്ങളുടെ എണ്ണം എത്ര ?
DV വിഭാഗത്തിലെ ഏതു വകുപ്പാണ് ഗാർഹിക പീഡനത്തെ നിർവചിക്കുന്നത് ?