Challenger App

No.1 PSC Learning App

1M+ Downloads
2022 ലെ കേന്ദ്ര സർക്കാർ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്‌ത സംസ്ഥാനം ?

Aകേരളം

Bകർണാടക

Cമഹാരാഷ്ട്ര

Dതെലങ്കാന

Answer:

D. തെലങ്കാന

Read Explanation:

• ഏറ്റവും കൂടുതൽ സൈബർ കേസുകൾ റിപ്പോർട്ട് ചെയ്‌തതിൽ രണ്ടാമത് - കർണാടക (12556 കേസുകൾ) • മൂന്നാമത് - ഉത്തർപ്രദേശ് (10117 കേസുകൾ) • 2022 ൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത സൈബർ കേസുകൾ - 773 എണ്ണം • ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്‌ത സംസ്ഥാനം/ കേന്ദ്രഭരണ പ്രദേശം - മിസോറാം, ലക്ഷദ്വീപ് (1 എണ്ണം വീതം) • റിപ്പോർട്ട് പ്രകാരം 2022 ൽ ഇന്ത്യയിൽ ആകെ 65893 കേസുകൾ റിപ്പോർട്ട് ചെയ്‌തു


Related Questions:

100 കോടി ഡോളറിൽ അധികം മൂല്യമുള്ള കമ്പനികളുടെ ആഗോള പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം
രാജ്യത്തെ മികച്ച പഞ്ചായത്തുകളുടെ പട്ടികയിലെ ആദ്യ 100 റാങ്കിൽ ഇടം നേടിയ കേരളത്തിലെ പഞ്ചായത്തുകൾ
നാഷണൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന വിദേശരാജ്യം ?
നീതി ആയോഗിന്റെ ഇന്ത്യ ഇലക്ട്രിക് മൊബിലിറ്റി ഇൻഡക്സ് 2024 റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ സ്ഥാനം ?
2025 ഏപ്രിലിൽ പുറത്തുവിട്ട "ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് - 2025" ൽ സംസ്ഥാനങ്ങളുടെ പ്രവർത്തന മികവിൽ കേരളത്തിൻ്റെ സ്ഥാനം എത്ര ?