App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിലെ കണക്ക് പ്രകാരം സൗരയൂഥ ഗ്രഹമായ യുറാനസിൻറെ ഉപഗ്രഹങ്ങളുടെ എണ്ണം എത്ര ?

A28

B16

C20

D27

Answer:

A. 28

Read Explanation:

• യുറാനസിൻറെ പുതിയ ഉപഗ്രഹത്തിന് നൽകിയ പേര് - എസ് 2023 യു 1 • ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം - ശനി (146 ഉപഗ്രഹങ്ങൾ) • ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള രണ്ടാമത്തെ ഗ്രഹം - വ്യാഴം (95 ഉപഗ്രഹങ്ങൾ)


Related Questions:

ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി ലാൻഡ് ചെയ്ത ആദ്യത്തെ സ്വകാര്യ പേടകം ഏത് ?
അടുത്തിടെ ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയ ഭൂമിയെപ്പോലെ ഒരു മാതൃനക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന പുതിയ ഗ്രഹം ?
ആർട്ടെമിസ് III ഏത് രാജ്യത്തിന്റെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്ന ദൗത്യമാണ് ?
Who wrote the book "The Revolutions of the Heavenly Orbs"?
2024 ഡിസംബറിൽ ഗവേഷകർ കണ്ടെത്തിയ ഭൂമിയിൽ നിന്ന് 160 പ്രകാശവർഷമകലെ സ്ഥിതി ചെയ്യുന്ന വാലുള്ള ഗ്രഹം ?