App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിലെ കണക്ക് അനുസരിച്ച് ശതമാന അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും കൂടുതൽ വനിതാ പ്രതിനിധ്യം ഉള്ള നിയമസഭ ഏത് സംസ്ഥാനത്തെ ആണ് ?

Aകേരളം

Bത്രിപുര

Cഛത്തീസ്ഗഡ്

Dഉത്തർപ്രദേശ്

Answer:

C. ഛത്തീസ്ഗഡ്

Read Explanation:

• ഛത്തീസ്ഗഡ് നിയമസഭയിൽ ശതമാനം അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ 21% പേർ സ്ത്രീകൾ ആണ്. • ഉത്തർപ്രദേശ് നിയമസഭയിൽ 11.91% പേർ മാത്രമാണ് സ്ത്രീകൾ. • എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനിതാ അംഗങ്ങൾ ഉള്ള നിയമസഭ ഉത്തർപ്രദേശ് ആണ് (ആകെ ഉള്ള 403 അംഗങ്ങളിൽ 48 പേർ സ്ത്രീകൾ ആണ്) • എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ ഛത്തീസ്ഗഡ് നിയമസഭയിൽ ആകെയുള്ള 90 അംഗങ്ങളിൽ 19 പേർ സ്ത്രീകൾ ആണ് • കേരള നിയമസഭയിലെ വനിതാ പ്രാതിനിഥ്യം - 8.5 %


Related Questions:

India's first luxury Cruise Ship is ?
2021 സെപ്റ്റംബറിൽ കേന്ദ്ര വ്യോമയാന സെക്രട്ടറിയായി നിയമിതനായത് ആരാണ് ?
ഇന്ത്യയിലെ ആദ്യത്തെ esports ടൂർണമെന്റിന്റെ വേദി ?
നിലവിലെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയാര് ?
ഇന്ത്യയിലെ ആദ്യ ആപ്പിള്‍ റീട്ടെയില്‍ സ്റ്റോര്‍ പ്രവർത്തനം ആരംഭിക്കുന്നത് എവിടെയാണ് ?