Challenger App

No.1 PSC Learning App

1M+ Downloads
2021 - 2022-ലെ സാമ്പത്തിക സർവേ പ്രകാരം മഹാമാരിയുമായി ബന്ധപ്പെട്ട തടസ്സങ്ങളാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഏറ്റവും കുറവായി ബാധിച്ചത് ?

Aമാനുഫാക്ചറിങ് മേഖല

Bകാർഷിക മേഖല

Cസേവന മേഖല

Dമുകളിൽ പറഞ്ഞവ ഒന്നുമല്ല

Answer:

B. കാർഷിക മേഖല

Read Explanation:

  • സാമ്പത്തിക സർവേ റിപ്പോർട്ട് 2021- 2022 പ്രകാരം കൊവിഡ്-19  മഹാമാരിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ ഏറ്റവും കുറവ് ബാധിച്ചത് കാർഷിക മേഖലയെയാണ്
  • കാർഷിക മേഖലയിലെ വളർച്ചാനിരക്ക് 2020-21 ലെ 3.6 ശതമാനം വളർച്ചയെ അപേക്ഷിച്ച് 2021-22 ൽ 3.9 ശതമാനമായി വളരുകയും ചെയ്തു.
  • സമ്പദ്‌വ്യവസ്ഥയുടെ മൊത്തം Gross Value Added (മൊത്തം മൂല്യവർദ്ധനവിൽ) കാർഷിക വിഹിതം 18.8 ശതമാനമാണ്. 
  • കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിഹിതമാണ് ഇത്.

സാമ്പത്തിക സർവേ

  • യൂണിയൻ ബജറ്റിനു തൊട്ടു മുൻപായി പാർലമെന്റിൽ അവതരിപ്പിക്കുന്ന ഒരു സർവേ റിപ്പോർട്ടാണു സാമ്പത്തിക അവലോകന റിപ്പോർട്ട് അഥവാ എക്കണോമിക് സർവേ.
  • സാമ്പത്തിക മന്ത്രാലയം പുറത്തിറക്കുന്ന ഇത് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ നേതൃത്വത്തിലാണു തയ്യാറാക്കുന്നത്.
  • കഴിഞ്ഞ കൊല്ലത്തെ സാമ്പത്തിക വളർച്ചയെ അവലോകനം ചെയ്യുന്നതിനൊപ്പം രാഷ്ട്രം നേരിടുന്ന മുഖ്യ സാമ്പത്തികപ്രശ്നങ്ങളേയും അതു മറികടക്കാൻ വേണ്ട നടപടികളേയും സാമ്പത്തിക സർവേയിൽ അവതരിപ്പിക്കുന്നൂ.

 


Related Questions:

Which of the following scenarios best demonstrates the difference between response and recovery phases of disaster management?
Which of the following statements is true with respect to cropping seasons in India?

Kerala provides startups with early-stage support in the form of:

  1. Innovation grants
  2. Seed loans
  3. Patent support
  4. R&D Grands
    Which crops in Kerala are most sensitive to fluctuations in the global economy

    കോവിഡ് മഹാമാരി കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരിയായവ ?

    1. കൃഷിയെയും അനുബന്ധ മേഖലകളെയും മഹാമാരി കുറഞ്ഞ തോതിൽ മാത്രം ബാധിച്ചിരിക്കുന്നു
    2. ഇന്ത്യയുടെ പെയ്മെന്റ് ബാലൻസ് മിച്ചമായി തന്നെ തുടരുന്നു.
    3. സപ്ലൈ സൈഡ് പരിഷ്കാരങ്ങളെ ആശ്രയിക്കുന്നതിന് പകരം ഡിമാൻഡ് മാനേജ്മെന്റിന് ഊന്നൽ നില്ക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രതികരണം
    4. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ യഥാർത്ഥ ജി.ഡി.പി. വിപുലീകരണത്തിന് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു