Challenger App

No.1 PSC Learning App

1M+ Downloads
2021-22ലെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ഇന്ത്യയില്‍ അരി ഉല്‍പ്പാദനത്തില്‍ ആദ്യ മൂന്നു സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ ഏതെല്ലാം ?

AI ഉത്തര്‍പ്രദേശ്‌, ॥ പശ്ചിമബംഗാള്‍, III ആന്ധ്രാപ്രദേശ്‌

B| പശ്ചിമബംഗാൾ, ॥ ഉത്തര്‍പ്രദേശ്‌, III പഞ്ചാബ്‌

CI പശ്ചിമബംഗാൾ, ॥ പഞ്ചാബ്‌, III ആന്ധ്രാപ്രദേശ്‌.

D| ആന്ധ്രാപ്രദേശ്‌, ॥ ഉത്തര്‍പ്രദേശ്‌, III പശ്ചിമബംഗാള്‍

Answer:

B. | പശ്ചിമബംഗാൾ, ॥ ഉത്തര്‍പ്രദേശ്‌, III പഞ്ചാബ്‌


Related Questions:

ഭിലായ് ഇരുമ്പുരുക്ക് വ്യവസായശാലയുടെ നിർമ്മാണത്തിൽ സഹായിച്ച വിദേശ രാജ്യം?
1959 ൽ ജർമ്മൻ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട ഇരുമ്പ് ഉരുക്കുശാല?
ഹട്ടി, രാംഗിരി ഖനികളിൽ ഖനനം ചെയ്യുന്നത് :
ടാറ്റാ ഇരുമ്പുരുക്കു വ്യവസായശാല സ്ഥിതിചെയ്യുന്നത് :
ഭിലായ് ഉരുക്കു ശാല സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?