2025 വർഷത്തിൽ പ്രസിദ്ധപ്പെടുത്തിയ ആഗോള പട്ടിണി സൂചിക അനുസരിച്ച് ഏറ്റവും ദരിദ്രമായ രാഷ്ട്രം ഏതാണ് ?
Aഹെയ്തി
Bസുഡാൻ
Cപാപുവ ന്യൂ ഗിനിയ
Dസോമാലിയ
Aഹെയ്തി
Bസുഡാൻ
Cപാപുവ ന്യൂ ഗിനിയ
Dസോമാലിയ
Related Questions:
സാമ്പത്തിക വിശകലനത്തിന്റെ ഇൻഡക്റ്റീവ് രീതിയെക്കുറിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് വാലിഡ്?
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പി.സി. മഹലാനോബിസ് എന്ന ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ട് ശരിയായവ ഏതൊക്കെ?
I. കൽക്കട്ടയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും 'സാംഖ്യ' എന്ന ജേണൽ ആരംഭിക്കുകയും ചെയ്തു.
II. ഇന്ത്യൻ ആസൂത്രണത്തിന്റെ ശില്പി എന്ന് അറിയപ്പെടുന്നു.
III. പി.സി. മഹലാനോബിസിന്റെ വികസന ആസൂത്രണനയം രണ്ടാം പഞ്ചവത്സര പദ്ധതിയിലാണ് മുന്നോട്ട് വച്ചത്.