App Logo

No.1 PSC Learning App

1M+ Downloads

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട "ഹാൻഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓൺ ഇന്ത്യൻ ഇന്ത്യൻ സ്റ്റേറ്റ് 2023-24 റിപ്പോർട്ട് പ്രകാരം അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദിവസവേതനത്തിൽ ഏറ്റവും പിന്നിലുള്ള സംസ്ഥാനം ?

Aഉത്തർപ്രദേശ്

Bമധ്യപ്രദേശ്

Cരാജസ്ഥാൻ

Dഗുജറാത്ത്

Answer:

B. മധ്യപ്രദേശ്

Read Explanation:

• അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദിവസവേതനത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം - - കേരളം • രണ്ടാം സ്ഥാനം - ജമ്മു കാശ്മീർ • മൂന്നാമത് - തമിഴ്‌നാട് • ഗ്രാമീണ മേഖലയിലെ പുരുഷ കർഷക തൊഴിലാളികളുടെ ശരാശരി ദിവസവേതനം - 807.2 രൂപ • ഗ്രാമീണ മേഖലയിലെ പുരുഷ കർഷക തൊഴിലാളികളുടെ ദിവസവേതനത്തിൻ്റെ ദേശീയ ശരാശരി - 372.7 രൂപ • ഗ്രാമീണ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന പുരുഷന്മാരുടെ ശരാശരി ദിവസവേതനം - 893.6 രൂപ • ഗ്രാമീണ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന പുരുഷന്മാരുടെ ദിവസവേതനത്തിൻ്റെ ദേശീയ ശരാശരി - 471.3 രൂപ


Related Questions:

ലോകസഭയിലെ ഡെപ്യൂട്ടി സ്പീക്കർ

ഏപ്രിൽ ഒന്നിന് ഉത്കൽ ദിവസ് ആഘോഷിക്കുന്ന സംസ്ഥാനം ?

ഇന്ത്യയുടെ രാഷ്ട്രപതി ഭവനിലെ അശോക് ഹാളിന് നൽകിയ പുതിയ പേര് എന്ത് ?

കേന്ദ്ര സർക്കാരിൻ്റെ ഉടമസ്ഥതയിൽ ഉള്ള ബ്രോഡ്‌കാസ്റ്റിങ് സ്ഥാപനമായ പ്രസാർ ഭാരതി പുറത്തിറക്കിയ ഓ ടി ടി പ്ലാറ്റ്‌ഫോം ?

2023 ഫെബ്രുവരിയിൽ ഇന്ത്യയുടെ ഡ്രഗ് കൺട്രോളർ ജനറലായി നിയമിതനായത് ആരാണ് ?