Challenger App

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ പ്രസിദ്ധീകരിച്ച ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം ലോകത്തിലെ ഏറ്റവും അതിസമ്പന്നരായ 10 വനിതകളുടെ പട്ടികയിൽ ഏഷ്യയിൽ നിന്ന് ഉൾപ്പെട്ട ആദ്യ വനിത ?

Aസുധാ മൂർത്തി

Bസാവിത്രി ജിൻഡാൽ

Cറോഷ്‌നി നാടാർ

Dരേഖാ ജുൻജുൻവാല

Answer:

C. റോഷ്‌നി നാടാർ

Read Explanation:

• HCL ടെക്‌നോളജീസിൻ്റെ ചെയർപേഴ്സണാണ് റോഷ്‌നി നാടാർ • പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് റോഷ്‌നി നാടാർ • പട്ടികയിൽ ഒന്നാം സ്ഥാനം - ആലീസ് വാൾട്ടൻ • അതിസമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ മൂന്നാമതാണ് റോഷ്‌നി നാടാർ • 2025 മാർച്ചിൽ പ്രസിദ്ധീകരിച്ച ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരമുള്ള വിവരങ്ങളാണിത്


Related Questions:

2024 ൽ പുറത്തുവിട്ട യു എൻ ഡെവലപ്പ്മെൻറ് പ്രോഗ്രാം റിപ്പോർട്ട് പ്രകാരം അതിദരിദ്രർ ഏറ്റവും കൂടുതലുള്ള രാജ്യം ?
ലോകത്തിൽ ഏറ്റവും കൂടുതൽ ശബ്ദമലിനീകരണമുള്ള ഇന്ത്യൻ നഗരം ?
ഏമ്പർ ഗ്ലോബൽ ഇലക്ട്രിസിറ്റി റിവ്യൂ റിപ്പോർട്ട് പ്രകാരം 2023 വർഷത്തെ സൗരോർജ്ജ ഉൽപ്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
2024 ൽ പുറത്തുവന്ന ആഗോള പ്രകൃതി സംരക്ഷണ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
2023 ലെ ഐ ക്യു എയർ ഇൻഡക്‌സ് പ്രകാരം ലോകത്ത് ഏറ്റവും അധികം വായു മലിനീകരണം നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?