Challenger App

No.1 PSC Learning App

1M+ Downloads
1955-ലെ ഇന്ത്യൻ പൗരത്വം നിയമമനുസരിച്ച് ഒരു ഇന്ത്യൻ പൗരൻ്റെ ഇന്ത്യക്കാരി അല്ലാത്ത ഭാര്യക്ക് ഇന്ത്യയിൽ പൗരത്യം ലഭിക്കാനുള്ള രീതിയുടെ പേര് എന്താണ്?

Aപാരമ്പര്യം വഴിയുള്ള പൗരത്വം

Bജന്മം കൊണ്ടുള്ള പൗരത്വം

Cരജിസ്ട്രേഷൻ വഴിയുള്ള പൗരത്യം

Dഭൂപ്രദേശ സംയോജനം മൂലമുള്ള പൗരത്വം

Answer:

C. രജിസ്ട്രേഷൻ വഴിയുള്ള പൗരത്യം

Read Explanation:

  • 1955-ലെ ഇന്ത്യൻ പൗരത്വ നിയമത്തിലെ സെക്ഷൻ 5(1)(c) പ്രകാരം, ഒരു ഇന്ത്യൻ പൗരനെ വിവാഹം കഴിച്ച വിദേശിയായ വ്യക്തിക്ക് പൗരത്വം ലഭിക്കുന്ന രീതിയെ രജിസ്‌ട്രേഷൻ വഴി (By Registration) എന്നാണ് വിളിക്കുന്നത്


Related Questions:

പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?

താഴെ തന്നിരിക്കുന്നവയിൽ പൗരത്വവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?

  1. ഒ .സി .ഐ (O .C . I .)എന്നതിന്റെ പൂർണരൂപം ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ എന്നാണ്.
  2. ഭരണഘടനയുടെ രണ്ടാം ഭാഗത്ത് പൗരത്വത്തെ കുറിച്ച് പ്രതി പാദിക്കുന്നു.
  3. ഭരണഘടനയുടെ 6 മുതൽ 11 വരെയുള്ള വകുപ്പുകൾ പൗരത്വത്തെ കുറിച്ച് പ്രതി പാദിക്കുന്നു.
  4. ഇന്ത്യക്കാർക്ക് നേപ്പാൾ സന്ദർശിക്കാൻ വിസ ആവശ്യമില്ല .
    ഭരണഘടനയില്‍ പൗരത്വത്തെക്കുറിച്ച് പരാമര്‍‍ശിക്കുന്ന ഭാഗം ഏത് ?

    ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

    1. ഏതെങ്കിലും ഭൂപ്രദേശം ഇന്ത്യയോട് കൂട്ടിചേർക്കുകയാണെങ്കിൽ അവിടുത്തെ ജനങ്ങൾ സ്വഭാവികമായി ഇന്ത്യൻ പൗരൻമാരാകും.
    2. ഒരു കുട്ടി വിദേശത്താണ് ജനിക്കുന്നതെങ്കിൽ പോലും ആ സമയത്ത് മാതാപിതാക്കളിൽ ഒരാളെങ്കിലും ഇന്ത്യൻ പൗരനാണെങ്കിൽ ആ കുട്ടിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും.
    3. ഭരണഘടനയുടെ ഭാഗം III-ൽ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.
    4. ഇന്ത്യൻ പാർലമെന്റ്റിനാണ് പൗരത്വത്തെക്കുറിച്ച് നിയമം ഉണ്ടാക്കാൻ അധികാരം ഉള്ളത്.

      ഇന്ത്യയെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. നൽകിയിട്ടുള്ള പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി?

      1. ഒറ്റ പൗരത്വം മാത്രമേയുള്ളു
      2. ഭൂപ്രദേശങ്ങളുടെ കൂട്ടിച്ചേർക്കൽ വഴി പൗരത്വം നേടിയെടുക്കാം
      3. ഭരണഘടനയുടെ IV ഭാഗത്തിലാണ് പൗരത്വത്തെക്കൂറിച്ച് പറയുന്നത്