Challenger App

No.1 PSC Learning App

1M+ Downloads
1860 - ലെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം അപക്വമായ തിരിച്ചറിവ് ഏത് പ്രായത്തി നിടയിലാണ് ?

A7 മുതൽ 12

B8 മുതൽ 12

C7 മുതൽ 13

D8 മുതൽ 13

Answer:

A. 7 മുതൽ 12


Related Questions:

ഒരു വാഹകൻ (carrier) ആണ് കുറ്റകരമായ വിശ്വാസവഞ്ചന ചെയ്യുന്നതെങ്കിൽ ലഭിക്കുന്ന ശിക്ഷ?
സ്ത്രീധന മരണവുമായി ബന്ധപ്പെട്ട IPC വകുപ്പ് ഏതാണ്?
സ്ത്രീധന മരണത്തിന്റെ ഏറ്റവും കുറഞ്ഞ ശിക്ഷ എന്താണ്?
സ്ത്രീധന മരണത്തിന്റെ പരമാവധി ശിക്ഷ എന്താണ്?
IPC സെക്ഷൻ 312 മുതൽ 314 വരെ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?