App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം "Wrongful restraint" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ?

Aഒരാളെ സംസാരിക്കുന്നതിൽ നിന്ന് തടയുക

Bസമ്മതിദാന പ്രക്രിയയിൽ നിന്ന് ഒരാളെ തടയുക

Cഒരു ദിശയിലേക്കും നീങ്ങുന്നത് തടയുക

Dഇവയൊന്നും അല്ല

Answer:

C. ഒരു ദിശയിലേക്കും നീങ്ങുന്നത് തടയുക

Read Explanation:

ഒരാളെ തെറ്റായരീതിയിൽ തടഞ്ഞു നിർത്തുന്നതിന് കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ: ഐപിസി വകുപ്പ് 339


Related Questions:

മാനസികനില ശരിയല്ലാത്ത ഒരു വ്യക്തിയുടെ പ്രവൃത്തിക്കെതിരെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിനെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
അടുത്തുള്ള വസ്തുക്കളിൽ താമസിക്കുന്ന വ്യക്തികൾക്ക് പൊതുവായ ഒരു ദോഷം തീർച്ചയായും ഉണ്ടാവും എന്ന അറിവോടും ഉദ്ദേശത്തോടും കൂടി ഒരു പ്രവൃത്തി ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഏതു വകുപ്പിലാണ് പെടുത്തിയിട്ടുള്ളത്
സ്വവർഗ്ഗരതി നിയമവിധേയമാക്കാൻ IPCയിൽ ഏതു നിയമമാണ് ഭേദഗതി വരുത്തിയത് ?
താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ് ?
I.P.C സെക്ഷൻ 325 എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നതു?